ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് തുടക്കം.

0
84

ജോണ്‍സണ്‍ ചെറിയാന്‍.

ഗോവ:ഐഎസ്‌എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ തുടക്കം.ഇന്ന്രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തില്‍  കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുo തമ്മില്‍ ഏറ്റുമുട്ടുo.കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് കളി ആവേശം തിരികെയെത്തുകയാണ്. ഇക്കുറി പതിനൊന്ന് ടീമാണ് കിരീടപ്പോരിനിറങ്ങുന്നത്. ആളില്ലാ ഗ്യാലറികളാണെങ്കിലും ആരാധകരുടെ മനസിലുയരുന്ന ആര്‍പ്പുവിളികള്‍ക്ക് ഇത്തവണയും അതിരില്ല.

Share This:

Comments

comments