ജോർജ് കെ. വർഗീസ് ന്യുയോർക്കിൽ നിര്യാതനായി.

0
512
പി.പി. ചെറിയാൻ.

ന്യുയോർക്ക്: മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ. വർഗീസ് (കുഞ്ഞുമോൻ -78) ന്യുയോർക്കിൽ നിര്യാതനായി. സംസ്കാരം വംബർ 20 നു (വെള്ളി) രാവിലെ 9 ന് പാർക്ക് ഫ്യൂണറൽ ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം ഗ്രേറ്റ് നെക്ക് ഓൾ സെയിന്‍റ്സ് സെമിത്തേരിയിൽ (All Saints Cemetery).

ഭാര്യ: എൽബി തൃശൂർ നെല്ലിക്കുന്ന് തിരുന്നൽവേലി കുടുംബാംഗമാണ്. മക്കൾ: ബിജു വർഗീസ്, ഷൈനി വർഗീസ്, ക്രിസ്റ്റിന വർഗീസ്.

പൊതുദർശനം: നവംബർ 19 നു വൈകിട്ട് 4 മുതൽ 8 വരെ. പാർക്ക് ഫ്യൂണറൽ ചാപ്പൽ, ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക്.

ലൈവ് സ്ട്രീമിംഗ് – Sojimediausa.com/Live

വിവരങ്ങൾക്ക് : ബിജു വർഗീസ് : 347 534 6144

Share This:

Comments

comments