തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില  കുറഞ്ഞു.

0
104

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 37600 രൂപയിലാണ് വ്യാപാരം   പുരോഗമിക്കുന്നത്.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4700 രൂപയാണ് ഇന്നത്തെ വില.ആഗോളവിപണിയിലുണ്ടായ മാന്ദ്യമാണ് പ്രാദേശിക വിപണിയില്‍ സ്വര്‍ണവില ഇടിയാന്‍ കാരണം.

Share This:

Comments

comments