കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു.

0
344

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു.ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നല്‍കണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇടതു മുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറയുടെ ചുമതല നല്‍കി.സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.

Share This:

Comments

comments