ജോഷി കുര്യാക്കോസിന് സ്മരണാഞ്ജലി നവംബര്‍ 15 ഞായറാഴ്ച്ച ഫിലഡല്‍ഫിയയില്‍.

0
481

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: ട്രൈസ്‌റ്റേറ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്റെ സ്മരണകള്‍ക്ക് ആദരവര്‍പ്പിച്ച് അനുശോചനയോഗം ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 ഞായറാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് ചേരുന്നു.

 

അഭിവന്ദ്യ ആര്‍ച്ച് ബിഷപ് മോര്‍ ടൈറ്റസ് യെല്‍ദോ (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക) അനുശോചന യോഗത്തില്‍ സ്മരണാഞ്ജലി സന്ദേശം നല്‍കും. വൈദികരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സംഘടനാ സാരഥികളും പങ്കെടുക്കും. സൂം മീറ്റിഗ് ഐ ഡി: 867 4316 1788, പാസ് കോഡ്: tristate.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമോദ് നെല്ലിക്കാലാ 267 322 8527 (ചെയര്‍മാന്‍ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം), സാജന്‍ വര്‍ഗീസ് 215 906 7118 (സെക്രട്ടറി ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം), രാജന്‍ സാമുവേല്‍ 215 435 1015 (ട്രഷറര്‍, ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം).

 

Share This:

Comments

comments