വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി.

0
236
>
പി പി ചെറിയാൻ. 
 
ഡാളസ്:ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി .
 എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും  മകനാണ് പരേതൻ .
ഭാര്യ. :പരേതയായ റോസിലി ലോറൻസ്
മക്കൾ :സ്മൈലി കിംഗ് -ഹെർമൻ കിംഗ്
ഗ്ലാഡിഷ് ലോറൻസ് ,ഗ്ലയ്‌സി ലോറൻസ്
ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .
ഫ്യൂണറൽ സർവീസ് :ഒക്ടോബർ 17 ശനി രാവിലെ 10നു
സ്ഥലം :ടറെന്റിൻ ജാക്‌സൺ  മൊറോ ഫ്യൂണറൽ ഹോം (അലൻ )
തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം .

കോവിഡ് പ്രോട്ടോകോൾ നിലവിലു ള്ളതിനാൽ പൊദുദര്ശനവും ഫ്യൂണറൽ സെർവിസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

 
The service will also be live streamed at TJMfuneral.com on William’s obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.
 

Share This:

Comments

comments