നീറ്റ് ഫലം പ്രസിദ്ധീകരിച്ചു;കൊയിലാണ്ടി സ്വദേശിനി എസ്.ആയിഷയ്ക്ക് ദേശീയതലത്തില്‍ പന്ത്രണ്ടാം റാങ്ക്.

0
90

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമായി നടത്തിയ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഒഡിഷയില്‍ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720-ല്‍ 720 മാര്‍ക്കും നേടി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി.710 മാര്‍ക്ക് നേടിയ കൊയിലാണ്ടി സ്വദേശിനി എസ്.ആയിഷയാണ് കേരളത്തില്‍ ഒന്നാമത്. എസ്.ആയിഷ ദേശീയതലത്തില്‍ പന്ത്രണ്ടാം റാങ്ക്  കരസ്ഥമാക്കി .

Share This:

Comments

comments