കേരളത്തില്‍ സ്വര്‍ണവില  കുറഞ്ഞു.

0
80

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില  കുറഞ്ഞു.പവന്200 രൂപ കുറഞ്ഞ്37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം 37,560 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വില കുറഞ്ഞത്.ആഗോള വിപണിയിലും സ്വര്‍ണത്തിന് ഇടിവ് നേരിട്ടു.അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയില്‍ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്.

Share This:

Comments

comments