മിഷിഗൺ സെന്റ്‌ ജോൺസ് മാർത്തോമാ ചര്ച്ച  ഡ്രൈവ് ത്രൂ ഫുഡ്‌ഫെസ്റ്.

0
47
പി പി ചെറിയാൻ. 
 മിഷിഗൺ : മിഷിഗൺ സെന്റ്‌ ജോൺസ് ചര്ച്ച മാർത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്തആഭിമുഖ്യത്തിൽ യുവജന വാരത്തോടു അനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്‌ഫെസ്റ് നടത്തുന്നു .
‘ഫീഡിങ് അമേരിക്ക’ എന്ന പ്രോജെക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബർ 17 ശനിയാഴ്ച 11.30 am മുതൽ  2.30 pm  വരെ പൂർണമായും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചു ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിന്റെപാർക്കിംഗ് ഏരിയയിൽ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ്‌ ഫെസ്റ്റ് നടത്തുന്നത്
. ഇതിനോട്അനുബന്ധിച്ചു വിവിധ സാധനങ്ങൾ ലേലം ചെയ്യുന്നതായിരിക്കും . നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളായിട്ടുള്ള  സെന്റ്‌ ജോൺസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന്  നിങ്ങളുടെപ്രാർത്ഥന പൂർവമായ സഹകരണം പ്രതീക്ഷിക്കുന്നു  .
കൂടുതൽ വിവരങ്ങൾക്ക്‌
റവ . ക്രിസ്റ്റഫർ ഡാനിയേൽ(പ്രസിഡന്റ് ) 732-754-8131
ബിനു ജേക്കബ് ( വൈസ് പ്രസിഡന്റ് )- 586-879-7667
സിമി അനിൽ (സെക്രട്ടറി )-586-601-4047

സജിനി സ്റ്റീഫൻ (ട്രെഷറർ )-586-243-9074

Share This:

Comments

comments