ഓഹരി സൂചികകളില്‍ വന്‍ ഇടിവ്.

0
133

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:നത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് ഓഹരി സൂചികകളില്‍ വന്‍ ഇടിവ്   രേഖപ്പെടുത്തി.സെന്‍സെക്‌സ് 921 പോയിന്റാണ് ഇടിഞ്ഞത്. ഐടി ഓഹരികളിലും ബാങ്ക്, ഫാര്‍മ ഓഹരികളിലും വ്യാപകമായ തോതില്‍ ലാഭമെടുപ്പ് ഉണ്ടായതോടെയാണ് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടത്. ഇതോടെ തുടര്‍ച്ചയായ പത്ത് കൊണ്ട് ഓഹരി വിപണിയിലുണ്ടായ നേട്ടം സൂചികകള്‍ക്ക് നഷ്ടമാകുകയും ചെയ്തു. സെന്‍സെക്സ് 39,873 പോയിന്റിലും നിഫ്റ്റി 11,726 പോയിന്റിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിര്‍ത്താന്‍ കഴിയാതിരുന്നതിനുപിന്നില്‍.

Share This:

Comments

comments