ഓര്‍മ ഇന്റര്‍നാഷണല്‍ ഗാന്ധിജയന്തി വെബിനാര്‍ സംഘടിപ്പിച്ചു.

0
56

ജോയിച്ചൻ പുതുക്കുളം.   

ഫിലഡല്‍ഫിയ: ഓര്‍മ ഇന്റര്‍നാഷണല്‍ ഗാന്ധി ജയന്തി വെബിനാര്‍ സംഘടിപ്പിച്ചു. ഫാ. ഫിലിപ് മോഡയില്‍, റോഷന്‍ പ്ലളാമൂട്ടില്‍, ഫീലിപ്പോസ് ചെറിയാന്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോസ് ആറ്റുപുറം, , ജേക്കബ് കോര, തോമസ് പോള്‍, മാത്യൂ തരകന്‍, ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍ എന്നിവര്‍ വിവിധ ഗാന്ധി രചനകളെ ആസ്പദമാക്കി വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

 

Share This:

Comments

comments