പാലാരിവട്ടം പാലാത്തിന്‍റെ പുനര്‍നിര്‍മ്മാണ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കുo.

0
82

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:പാലാരിവട്ടം പാലാത്തിന്‍റെ പുനര്‍നിര്‍മ്മാണ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു.പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുനര്‍നിര്‍മ്മാണത്തിന്‍റെ  സമയക്രമം   ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്.ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക

Share This:

Comments

comments