ബാബു മൈലപ്ര (67) ന്യുയോര്‍ക്കില്‍ നിര്യാതനായി. 

0
443

ജോയിച്ചൻ പുതുക്കുളം.

ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് പീറ്റര്‍ (ബാബു മൈലപ്ര, 67) നിര്യാതനായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യുയോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു.

 

വെണ്ണിക്കുളം മേടയില്‍ കുടുംബാംഗംഡെയ്‌സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ.

 

സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വല്‍സ രാജന്‍, പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്ര, സജി മൈലപ്ര.

 

സംസ്കാരം പിന്നീട്

Share This:

Comments

comments