സംസ്ഥാനത്ത്  സൗജന്യ ഭക്ഷ്യക്കിറ്റ്‌ ഇന്നു മുതല്‍.

0
88

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ  നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി  88 ലക്ഷം കുടുംബങ്ങങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ വിതരണം ഇന്നാരംഭിക്കും.ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി,250ഗ്രാം സാമ്പാര്‍ പരിപ്പ് എന്നിവയാണ് ഒരു കിറ്റില്‍   ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും.

Share This:

Comments

comments