തോമസ്   കള്ളിക്കാടൻ  നിര്യാതനായി.

0
173

ജിനേഷ് തമ്പി.

ന്യൂജേഴ്‌സി : തോമസ്   കള്ളിക്കാടൻ  (75 )  ന്യൂജേഴ്‌സിയിൽ നിര്യാതനായി.
സെപ്റ്റംബർ 16 , ബുധനാഴ്ച  Overlook ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

ഭാര്യ  ത്രേസിയാമ്മ  , മക്കൾ :  ജൂലി , ഗ്രേസ് ,  കൊച്ചുമക്കൾ : സറീന , സമീറ   , മരുമകൻ : വിജയ് മയ്യ

സെപ്റ്റംബർ 21  , തിങ്കളാഴ്‌ച  വൈകുന്നേരം  ആറു മണി മുതൽ ഒൻപതു  മണിവരെയാണ്  പൊതുദർശനം  ക്രമീകരിച്ചിരിക്കുന്നത്
(Wake :  Bradley  and Son Funeral Home, 415 Morris Avenue, Springfield, New Jersey)
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ  22 ,  ചൊവ്വാഴ്ച  രാവിലെ 10 : 30 മുതൽ സൈന്റ്റ് ജെയിംസ് അപ്പോസ്‌തിൽ ദേവാലയത്തിൽ (St. James the Apostle Church, 45 S Springfield Ave, Springfield , New Jersey )
ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം  “Hollywood Park & Cemetery”  സെമിത്തേരിയിൽ (1621 Stuyvesant Avenue, Union, NJ)
എഴുപതുകളിൽ  അമേരിക്കയിൽ   കുടിയേറിയ  ആദ്യകാല മലയാളികളിൽ ഒരാളാണ് പരേതൻ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
മാത്യു കുറുപ്പനാടൻ : 7187516751

Share This:

Comments

comments