അമേരിക്കന്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ ആശംസകള്‍ അറിയിച്ചു.

0
117

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: കെ പി സി സി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട റിങ്കു ചെറിയാന് അമേരിക്കന്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ ആശംസകള്‍ പ്രസിഡന്റ്എബി മക്കപ്പുഴ അറിയിച്ചു.

 

മലയോര റാണിയെന്നറിയപ്പെടുന്ന റാന്നിയില്‍ നിന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പടുക്കുന്ന ആദ്യത്തെ രാഷ്രീയ പ്രതിനിധിയാണ് റിങ്കു. എം സി ചെറിയാന്‍ എം എല്‍ എ യുടെ മരണത്തെ തുടന്ന് വളരെ ചെറുപ്പത്തില്‍ തന്നെ മാതാവിനോടൊപ്പം രാഷ്ടീയത്തിലേക്കു കടന്നു വന്ന ഈ യുവ പ്രതിഭ റാന്നി നിവാസികളുടെ പ്രിയപ്പെട്ടവനാണ്.

 

കഴിഞ്ഞ കാലത്തെ ശ്രേഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് കിട്ടിയ ബഹുമതിയായി ഈ പുതിയ നിയമനത്തെ കാണുന്നതായി എബി മക്കപ്പുഴ അഭിപ്രായപ്പെട്ടു.

Share This:

Comments

comments