സെനറ്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾക്ക് നേരിയ മുൻതൂക്കം.

0
96

ജോയിച്ചൻ പുതുക്കുളം.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അമേരിക്കൻ സെനറ്റ് മിക്കവാറും ഡമോക്രാറ്റുകൾ പിടിച്ചെടുക്കും എന്നാണ് പോളുകൾ സൂചിപ്പിക്കുന്നത്. അരിസോണ, മെയ്ൻ, നോർത്ത് കാരളൈന, കൊളറാഡോ എന്നീ സംസ്ഥാനങ്ങൾ ഇത്തവണ റിപ്പബ്ളിക്കൻ പാർട്ടിക്ക് നഷ്ടപ്പെടും എന്നാണ് എല്ലാ പോളുകളും കാണിക്കുന്നത്, അതുവഴി അവർക്ക് ഇപ്പോഴുള്ള ഭൂരിപക്ഷവും.

 

അമേരിക്കൻ കോൺഗ്രസിൻ്റെ ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെ ൻ്റേറ്റീവ്സിൽ ഇപ്പോൾ അധികാരം ഡമോക്രാറ്റുകൾക്ക് ആണ്. അതിൽ ഈ തിരഞ്ഞെടുപ്പിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ല.

Share This:

Comments

comments