സ്വര്‍ണക്കടത്ത് നയതന്ത്രബാഗിലൂടെയെന്ന് കേന്ദ്രസര്‍ക്കാര്‍.

0
90

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:തിരുവനന്തപുരo വിമാനത്താവളത്തിലെ  സ്വര്‍ണക്കടത്ത്  നയതന്ത്രബാഗിലൂടെയെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.നയതന്ത്ര ബാഗിലല്ലായിരുന്നു തിരുവനന്തപുരo വിമാനത്താവളത്തിലെ  സ്വര്‍ണക്കടത്തെന്ന കേന്ദ്ര വിദേശകാര്യമന്ത്രി സഹമന്ത്രി വി.മുരളീധരന്‍റെ നിലപാട് തള്ളി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍  ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി.പ്രതികളിലൊരാള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം അറിയിച്ചു.

Share This:

Comments

comments