സുമതിക്കുട്ടിയമ്മ നിര്യാതയായി.

0
86
ജോയിച്ചൻ പുതുക്കുളം.

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുൺ രഘുവിന്റെ മാതാവും, പരേതനായ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ . ജി . രഘുനാഥപിള്ളയുടെ സഹധർമ്മിണി എം. സുമതിക്കുട്ടിയമ്മ (83 ) (റിട്ടയേർഡ് സ്‌കൂൾ ടീച്ചർ ) തിരുവനന്തപുരത്തു നിര്യാതയായി.

മറ്റു മക്കൾ : ആർ . എസ് . ബിന്ദു (ഹെഡ് മാസ്റ്റർ , കൊട്ടാരക്കര ഗവേൺമെന്റ് ഹൈസ്കൂൾ), ആർ . എസ് . ബീന (കേരളാ സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്മെന്റ് ).

സംസ്‌കാരം ചൊവ്വാഴ്ച 9 -15 -20 ന് കൊട്ടാരക്കരയിലെ വസതിയിൽ നടത്തും .

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കക്ക് വേണ്ടി പ്രസിഡന്റ് സതീഷ് അമ്പാടിയും ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ് കുട്ടിയും അനുശോചനം രേഖപ്പെടുത്തി.

Share This:

Comments

comments