ജോയ് ഏബ്രഹാം ഓച്ചാലിന്റെ പൊതുദര്‍ശനം ജൂലൈ 31-ന്.

0
82
പി.പി. ചെറിയാന്‍.

ഹൂസ്റ്റണ്‍: ഹൂസ്റ്റില്‍ നിര്യാതനായ ജോയ് ഏബ്രഹാം ഓച്ചാലിന്റെ പൊതുദര്‍ശനം ജൂലൈ 31-നും, സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് ഒന്നിനും നടക്കും.

 

പൊതുദര്‍ശനം: ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ വൈകിട്ട് 8 വരെ.
സ്ഥലം: എര്‍ത്തമാന്‍ സൗത്ത് വെസ്റ്റ് ഫ്യൂണറല്‍ ഹോം 12555 സൗത്ത് കിര്‍ക്ക് വുഡ്‌റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477.

 

ഫ്യൂണറല്‍ സര്‍വീസ്: ഓഗസ്റ്റ് 1 ശനി ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെ.
സ്ഥലം: നോട്രിഡാം കാത്തലിക് ചര്‍ച്ച്, 7720 ബൂണ്‍ റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77072.

 

തുടര്‍ന്ന് ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരം. തത്സമയ സംപ്രേഷണം:
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (ഡാളസ്) 469 363 5642.

Share This:

Comments

comments