തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന.

0
107

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.  ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി.ഗ്രാമിന് 4,965 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലും വില ഉയരുകയാണ്.അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ പവന് 200 രൂപ  വര്‍ധിച്ചിരുന്നു.ഏഴു മാസത്തിനിടെ സ്വര്‍ണവില പവന് 9600 രൂപയാണ് ഉയര്‍ന്നത്.

Share This:

Comments

comments