കെഎച്ച്എന്‍എയുടെ ചരിത്ര വെബിനാര്‍ ശ്രദ്ധേയമായി.

0
52

ജോയിച്ചൻ പുതുക്കുളം.

കേരളചരിത്രത്തെ വികലമാക്കി,കൊലയാളികളെ മഹാന്മാരാക്കി ചിത്രീകരിക്കുന്ന, വര്‍ത്തമാനകാല സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍, സംഘടിപ്പിച്ച.’ദ റിയല്‍ സ്‌റ്റോറി’ എന്ന വെബിനാര്‍ ശ്രദ്ധേയമായി.

 

ചലച്ചിത്ര സംവിധായകനും ബിജെപി നേതാവുമായ അലിഅക്ബര്‍ മുഖ്യാതിഥിയായ വെബിനാറില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും, ചരിത്രാന്വേഷകരും, സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്തു .

Share This:

Comments

comments