എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും.

0
84

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേരളത്തിലെ എസ്‌എസ്‌എല്‍സി ,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് അവസാന വാരം കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് അതീവസുരക്ഷായോടെ നടന്നിരുന്നു.ഹയര്‍ സെക്കന്‍ഡറി ഫലം ജൂലൈ10ന് മുന്‍പ്‌ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Share This:

Comments

comments