കോവിഡ് 19:സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനസാധ്യതയെന്ന് ആരോഗ്യമന്ത്രി.

0
117

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനസാധ്യത മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി.കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍.ഇന്നലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡിജിപി വ്യക്തമാക്കി.

Share This:

Comments

comments