എവിടെയാണു വീട്.(കവിത)

0
502
dir="auto">സുരേഷ് നാരായണൻ.
അവർ അനവധി പേർ,
അനവരതം നടന്നുകൊണ്ടിരിക്കുന്നു..
‘എവിടെയാണു വീട്?’
ഒരാളോടു ഞാൻ ചോദിച്ചു.
‘വീട് ദൂരെയാണ്.’ അയാൾ പറഞ്ഞു;
അടുത്ത നിമിഷം
തികട്ടിവന്നൊരു തേങ്ങലോടെ തിരുത്തി, ‘അല്ല, ദൂരെയായിരുന്നു വീട്.’

Share This:

Comments

comments