19 രാജ്യസഭ സീറ്റുകളില്‍തിരഞ്ഞെടുപ്പ് ഇന്ന്.

0
355
ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍,ജാര്‍ഖണ്ഡ്,ആന്ധ്രാപ്രദേശ്,  മണിപ്പൂര്‍, മിസോറം, മേഘാലയ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും നാല് സീറ്റുകള്‍ വീതവും മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്ന് വീതവും ജാര്‍ഖണ്ഡില്‍ രണ്ട് വീതവും മണിപ്പൂര്‍, മിസോറം, മേഘാലയ എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Share This:

Comments

comments