ആർട്ട്  ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിക്കുന്ന  ടെലി കോൺഫ്രൻസിൽ പി. രാജീവ്  പങ്കെടുക്കുന്നു.

0
394

ജോയിച്ചൻ പുതുക്കുളം.

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന പി. രാജീവ്(Ex. M P) “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തെ ആസ്പദമാക്കി അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു. ചരി­ത്രം, സോഷ്യലിസം ­, സം­സ്കാ­രം­ തുടങ്ങി വിവിധ പ്ര­മേ­യ­ങ്ങ­ളി­ലൂ­ടെ വിശദമായ ചർച്ച നടത്താൻ അദ്ദേഹത്തിന്റെ കഴിവ് പ്രശംസിനിയമാണ്.
ആർട്ട് ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിച്ചു വരുന്ന സാംസ്കാരിക പരമ്പരയുടെ മൂന്നാമത്തെ പരിപാടിയിലാണ് ഈ ശനിയാഴ്ച (6 -20 -20 ) രാവിലെ പതിനൊന്നു (11 ) മണിക്ക് (ഈസ്റ്റേൺ ടൈം) 10 മണി (CT time ) പി.രാജീവ്
(Ex. M P) പങ്കെടുക്കുന്നത്.
സൂം മീറ്റിങ്ങ്:
https://us02web.zoom.us/j/87802952289

Meeting ID: 878 0295 2289
One tap mobile
+13126266799,,87802952289# US (Chicago)
+16465588656,,87802952289# US (New York)

Jun 20, 2020 10:00 AM / 11:00 AM ET
ശനിയാഴ്ച (6 -20 -20 ) രാവിലെ പതിനൊന്നു (11 ) മണിക്ക് (ഈസ്റ്റേൺ ടൈം) പത്തു ( 10 )മണി (CT ടൈം )

കോവിഡ് 19നെ കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളും ആർട്ട് ലവേർസ് ഓഫ് അമേരിക്ക കഴിഞ്ഞ ആഴ്ചകളിൽ ചെയ്തിരുന്നു . അതിനോടൊപ്പം തന്നെ “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തിൽ നമുക്ക് സംവദിക്കാൻ ഒരു വേദി കൂടി അല ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു പ്രസിഡന്റ് ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി കിരൺ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടുക.

Share This:

Comments

comments