ചിന്നമ്മ ജോണ്‍ (91) നിര്യാതയായി.

0
509

ജോയിച്ചൻ പുതുക്കുളം.

ഹ്യൂസ്റ്റണ്‍ : റാന്നി കണ്ടന്‍പേരൂര്‍ വടക്കേ തുണ്ടിയില്‍ വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ സഹധര്‍മ്മിണി ചിന്നമ്മ ജോണ്‍ (91) നിര്യാതയായി .

 

സംസ്കാരം ജൂണ്‍ 17 2020 കണ്ടന്‍പേരൂര്‍ ബ്രദറന്‍ അസംബ്ലിയില്‍ വെച്ച് രാവിലെ 9 മണിക്ക് നടത്തപ്പെടും.
മക്കള്‍
ജൈനി ജോണ്‍, ഓമന വര്‍ഗീസ് (ഹ്യൂസ്റ്റണ്‍), പൊന്നി ജോര്‍ജ്, ജേക്കബ് ജോണ്‍, അനു മാത്യു .

Share This:

Comments

comments