പി. ഐ ജോർജ് (പാപ്പച്ചൻ) 76 ഡാളസിൽ നിര്യാതനായി.

0
347

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: പി. ഐ  ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. വര്ഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഡാളസിലെ മലങ്കര  കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്.
ഭാര്യ അമ്മിണി, മക്കൾ ജീനി, ഗ്ലെൻ, അഞ്ചു.

 

തിരുവല്ല നീരേറ്റുപുറം മുളമൂട്ടിൽ ത്രാച്ചേരിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്

Share This:

Comments

comments