ടോംസൺ ജോൺ കദളിമറ്റത്തിൽ (ടോമി കദളിമറ്റത്തിൽ) നിര്യാതനായി.

0
935
class="gmail_attr" dir="ltr">വിനോദ് കൊണ്ടൂർ ഡേവിഡ്.
ഡാളസ് , ടെക്സാസ്: കദളിമറ്റത്തിൽ പരേതനായ  കെ. കെ. ജോണിൻ്റെയും (കെ. കെ. സാർ, കരിങ്കുന്നം), മേരി കദളിമറ്റത്തിൻ്റെയും മകനായ ടോംസൺ ജോൺ കദളിമറ്റത്തിൽ (60) (മാർച്ച് 22, 2020) നിര്യാതനായി.
കുമരകം ചെത്തിക്കുന്നേൽ ജീന ടോംസൺ ആണ് ഭാര്യ.
മക്കൾ: മെറിൻ ടോംസൺ, ഭർത്താവ് മാത്യൂസ് കളത്തിൽ (മഠത്തിൽ കളത്തിൽ ഡാളസ്), ജെറിൻ ടോംസൺ, സെറിൻ ടോംസൺ, ജെയിംസ് ടോംസൺ.
സഹോദരങ്ങൾ: മോളി തോമസ് മണലേൽ – കടുത്തുരത്തി, സലോമി ബേബി ഊരാളിൽ – ന്യൂയോർക്ക്, തങ്കച്ചൻ ജോൺ – ലിസി കദളിമറ്റത്തിൽ – ന്യൂയോർക്ക്, ആൻസി ഷാജി ഇലക്കാട്ട് – അറ്റ്ലാൻ്റ, കൊച്ചുമോൾ ജിജു കോളങ്ങായിൽ – ഡാളസ്.
സംസ്ക്കാരം പിന്നീട് അറിയിക്കുന്നതാണ്

Share This:

Comments

comments