അന്നമ്മ അബ്രഹാമിന്റെ മാര്‍ച്ച് 20 വെള്ളിയാഴ്ചയിലെ പൊതുദര്‍ശനം ഒഴിവാക്കി.

0
354

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗൊ:ചിക്കാഗോയില്‍ നിര്യാതയായ തൃശ്ശൂര്‍ ഇന്ത്യന്‍ പെന്തകോസ്റ്റ് ചര്‍ച്ച് ആദ്യ കാല പാസ്റ്ററായിരുന്ന പരേതനായ വി കെ അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാമിന്റെ 97) മാര്‍ച്ച്20നു നിശ്ചയിച്ചിരുന്ന പൊതു ദര്ശനം പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല എന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.

 

മാര്‍ച്ച് 21നു നടക്കുന്ന സംസ്കാര ചടങ്ങുകള്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

 

മക്കള്‍: പരേതനായ ഫിലിപ്പ് അബ്രഹാം മേരി അബ്രഹാം (ഫ്‌ളോറിഡ), തങ്കമ്മ തോമസ് പരേനായ തോമസ് (ഒക്കലഹോമ), മേഴ്‌സി മാത്യു മാത്യു (പാപ്പച്ചന്‍) (ചിക്കാഗൊ), മാത്യൂസ് അബ്രഹാം (കുഞ്ഞുമോന്‍) ഗ്രേയ്‌സ്(ബേബി) (ചിക്കാഗൊ), ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍) ജെസ്സി (ചിക്കാഗൊ), എല്‍സി കുരുവിള (ലീലാമ്മ) തോമസ് കുരുവിള (ഒക്കലഹോമ).
സംസ്ക്കാര ശുശ്രൂഷ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മുതല്‍ Keralavoice.in ലഭ്യമാണ്
സ്ഥലം: കൊളോണിയല്‍ ഫ്യൂണറല്‍ ഹോം, 8025, W.Golf Rd, Niles,IL 60714.
ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍) ചിക്കാഗോ – 630 205 9830

Share This:

Comments

comments