മിനസോട്ട മലയാളി അസോസിയേഷന് (എംഎംഎ) നവനേതൃത്വം.

0
206

ജോയിച്ചൻ പുതുക്കുളം.

മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്റെ 2020 -21 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

 

അശ്വതി കൃഷ്ണന്‍ (പ്രസിഡന്റ്), സുജിത് ശശിധരന്‍ (വൈസ് പ്രസിഡന്റ്), ബിജോ കരിയപ്പുറം (ജനറല്‍ സെക്രട്ടറി), ലെസ്‌ലി തോമസ് (ജോയിന്റ് സെക്രട്ടറി), പ്രിന്‍സ് വിന്‍സെന്റ് (ട്രഷറര്‍), സിദ്ധാര്‍ത്ഥ് അരുണ്‍കുമാര്‍ (ഡയറക്ടര്‍ ഓഫ് യൂത്ത്), ബീനാ ജോസഫ് (ഡയറക്ടര്‍ ഓഫ് മെമ്പര്‍ഷിപ്പ്), സുധീര്‍ (ഡയറക്ടര്‍ അറ്റ്‌ലാര്‍ജ്), രേഷ്മ ജോണ്‍ (ഡയറക്ടര്‍ അറ്റ്‌ലാര്‍ജ്), ജീനാ സഖറിയാസ് (ഡയറക്ടര്‍ അറ്റ്‌ലാര്‍ജ്), ദിവ്യ ദിവാകരന്‍ (ഡയറക്ടര്‍ അറ്റ്‌ലാര്‍ജ്) എന്നിരാണ് പുതിയ ഭാരവാഹികള്‍.

 

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മിനസോട്ട മലയാളികളുടെ കലാ- സാംസ്കാരിക- സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ചുവരികയാണ് എംഎംഎ.

Share This:

Comments

comments