കേരളത്തില്‍ കൊറോണ വൈറസ് സ്ഥിതീകരിച്ചു.

0
267

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു.തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍  വിദ്യാര്‍ത്ഥിനി പ്രത്യേക നിരീക്ഷണത്തിലാണ്.കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 10പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.16 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പത്തു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ ഫലം വരാനുണ്ട്.

Share This:

Comments

comments