ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി.

0
180

പി.ശ്രീകുമാര്‍.

മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍  കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും തെരഞ്ഞെടുക്കപ്പപെട്ടു.
വിവേക് ശിവരാമന്‍ (വൈസ് പ്രസിഡന്റ്), രശ്മി ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി) ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍( ജോ. ട്രഷറര്‍) ശ്രീകുമാര്‍ ടി കെ, സുകുമാരന്‍ പോളക്കില്‍,  ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരാണ് ഭാരവാഹികള്‍

Share This:

Comments

comments