ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതു നേതൃത്വം.

0
132

ജോയിച്ചൻ  പുതുക്കുളം.

കാലിഫോര്‍ണിയ: ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (KCYNC) 2019 – 21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

ഒക്‌ടോബര്‍ 6 ന് നടന്ന പൊതുയോഗത്തില്‍ ജോബിന്‍ കുന്നശ്ശേരില്‍ (പ്രസിഡന്റ്), ജോഷ്വ വലിയപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജാനറ്റ് തടത്തില്‍ (സെക്രട്ടറി), ജോസി സ്രാമ്പിച്ചിറ (ജോ. സെക്രട്ടറി), ജോമിന്‍ പൊടികുന്നേല്‍ (ട്രഷറര്‍) റോബിന്‍ ഇലഞ്ഞിക്കല്‍ ( ഡയറക്ടര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share This:

Comments

comments