എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ്: ബാള്‍ട്ടിമോര്‍ ഖിലാഡീസ് ജേതാക്കള്‍.

0
45

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് നടത്തപ്പെട്ട 2019 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ വിര്‍ജീനിയ സെന്റ് ജൂഡ് എഫ് സിയെ പരാജയപ്പെടുത്തി ബാള്‍ട്ടിമോര്‍ ഖിലാഡീസ് ജേതാക്കളായി.

 

ബാള്‍ട്ടിമോര്‍ ഖിലാഡീസ്സിലെ ഡാനിമികച്ച പ്ലെയറും സെന്റ് ജൂഡിലെ ബിപ്‌സണ്‍ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറുമായി .

 

ഡോ.മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നസമാപന ചടങ്ങില്‍ സ്‌പോണ്‍സേഴ്‌സായ വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍ പ്രെസിഡെന്റ് നിരാര്‍കുന്നത്ത് , സെക്രട്ടറി മനു എംഎസ്, ഡോ. രെഞ്ചു തച്ചങ്കരി, റെക്‌സ് തോമസ്, കെസിഎസ് പ്രസിഡന്റ് സന്തോഷ് ജോര്‍ജ്ജ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

 

ചടങ്ങില്‍ എംഎസ്എല്‍ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.

Share This:

Comments

comments