ടി. ഇ.  കോശി (പാപ്പച്ചൻ) നിര്യാതനായി.

0
141
  പി പി ചെറിയാൻ.

ഡാളസ് : വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ) 75 നിര്യാതനായി .മൈലപ്ര മന്നപുഴ  കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .
ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോർട്ടറും ,പ്രവാസി മലയാളി ഫെഡറേഷൻ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതൻ.
മക്കൾ :- സാം  കോശി (ഡാളസ് )
                  തോമസ്  കോശി(സണ്ണി) ,(ഡാളസ്)
                  സജി കോശി( പത്തനംതിട്ട )
                  ഷൈനി( ഡൽഹി)
മരുമക്കൾ:-  അനുപ സാം
                    ജെസ്സി സണ്ണി
                    ഷാന്റി സജി
                    ഷാജി

സംസ്കാരം  നവംബർ 12 ചൊവാഴ്ച  പത്തനംതിട്ട  മാർത്തോമാ ചർച്ചിൽ

Share This:

Comments

comments