മാര്‍ത്തോമാ സേവികാസംഘം സമ്മേളനംനവംബര്‍ 9ന് ഡാളസ്സില്‍.

0
111
പി.പി.ചെറിയാന്‍.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് സെന്റര്‍ എ സേവികാ സംഘസമ്മേളനം നവംബര്‍ 9 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) വെച്ച് നടത്തപ്പെടും. റവ.ബ്ലസന്‍ കെ മോന്‍ സമ്മേളനത്തില്‍ ധ്യാന പ്രസംഗം നടത്തും.

 

ഡാളസ്സിലെ അഞ്ചു മാര്‍ത്തോമാ ചര്‍ച്ചുകള്‍, കാന്‍സസ്, ഒക്കലഹോമ, ഓസ്റ്റിന്‍ തുടങ്ങിയ ഇടവകകളില്‍ നിന്നുമുള്ള സേവികാ സംഘാംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ സേവികാ സംഘാംഗങ്ങളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സെ്ന്റര്‍ സേവികാ സംഘം സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.മാത്യു ജോസഫ്(മനോജച്ചന്‍)

Share This:

Comments

comments