ഗ്രെയ്‌സ് റേഡിയോ ശ്രദ്ധേയമാകുന്നു.

0
179

റെന്നി ഇടപ്പറമ്പില്‍.

തിരുവല്ല: വെണ്ണിക്കുളം ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ ഭാഗമായി ബോര്‍ഡ്കാസ്റ്റിങ്ങ് ചെയ്യുന്ന ഗ്രെയ്‌സ് റേഡിയോ ലോകമെമ്പാടും ശ്രേദ്ധേയമാകുന്നു.
ചുരുങ്ങിയ ചില സമയങ്ങള്‍കൊണ്ട് ഒരു ലക്ഷത്തില്‍പരം ശ്രോതാക്കളോടു കൂടി മുന്നേറുന്ന റേഡിയോ പ്രോഗ്രാമില്‍ പ്രഭാതധ്യാനങ്ങള്‍, ബൈബിള്‍ക്ലാസ്സുകള്‍, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ക്രമീകരിക്കപ്പെട്ട സമയങ്ങളില്‍ നടന്നു വരുന്നു. പാസ്റ്റര്‍: റെന്നി ഇടപ്പറമ്പില്‍, ബ്രദര്‍: ജയന്‍ ജോണ്‍ എന്നിവര്‍ ഈ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നു.
സുവിശേഷീകരണ രംഗത്ത് വ്യത്യസ്ത ചുവടുകള്‍ ഉറപ്പിച്ച ഗ്രെയ്‌സ് റേഡിയോയുടെ പ്രേക്ഷകര്‍ക്ക് എല്ലാവിധ നന്ദിവാക്കുകളും അറിയിക്കുന്നു.

Share This:

Comments

comments