ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച.

0
75

ജോയിച്ചൻ പുതുക്കുളം.

വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോ ര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാറിലും അമേരിക്കയിലെ മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. .

 

ഏറ്റവും വലിയ സംഗീതോത്സവമായ ലോലപലൂസ ചിക്കാഗോയില്‍ നൂറ്റി എണ്‍പതില്‍ പരം സംഗീതജ്ഞര്‍ വിസ്മയ പ്രകടനം കാഴ്ച വെച്ചു.

 

വേനല്‍ കാലത്തിന്റെ ആവേശവുമായി അമേരിക്കയില്‍ കൗണ്ടി ഫെയര്‍ .

 

ഹോളി വൂഡില്‍ നിന്ന് വില്‍ സ്മിത്ത് ന്‍റെ പുതിയ ചിത്രം ജെമിനി മാന്‍ പ്രദര്‍ശനത്തിനൊരുങ്ങി.
സാന്‍ ഫ്രാന്‍സിസ്‌കോ യില്‍അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്ക യുടെ
ആഭിമുഖ്യത്തില്‍ 73 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .

 

ഇന്ത്യന്‍ കമ്മ്യൂണിറ്റി ഔട്ട് റീച്ചിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ യ്ക്കടുത്ത്
നേപ്പര്‍ വില്ലില്‍ ഇന്ത്യ ന്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Share This:

Comments

comments