അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റുഗദര്‍ ഓഗസ്റ്റ് 18 ഞായറാഴ്ച.

0
112

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ താമസിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റുഗദര്‍ 2019 ഓഗസ്റ്റ് 18 ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് 406 Oak Brook Road, Oak Brook, Illinois- 60523-ല്‍ വച്ചു നടക്കുന്നതാണ്.

 

ക്ലബ് ഭാരവാഹികളും കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളേയും ഈ കൂട്ടായ്മയിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗരേദോ 630 400 1172, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ (630 730 6200), ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268).

Share This:

Comments

comments