പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23-ന്.

0
150

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23-ന് ചിക്കാഗോ മാര്‍ത്തോമാ പള്ളില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തുന്നതാണ്.

 

കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കുന്നതാണ്.

 

ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

Share This:

Comments

comments