യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി.

0
71

ജോയിച്ചൻ പുതുക്കുളം.

കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാല്‍ഗറിയിലെ യുവജനങ്ങള്‍ക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മ്യൂസിക് & ഇവന്റ് ഡയറക്ടര്‍ ജീവ് മാത്യുവും, വിവിധ പരിശീലന പഠന കളരികള്‍ നടത്തി ശ്രദ്ധേയയായ ആന്‍ ജോര്‍ജും പഠന ക്ലാസുകള്‍ എടുത്തു.

 

ഇടവക വികാരി ഫാ. സന്തോഷ് മാത്യു സ്വാഗതവും, സെക്രട്ടറി സന്ദീപ് സാം അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. യുവജന ഭാരവാഹികളായ അജു, ജോയല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Share This:

Comments

comments