ലൈബ്രറി ഉദ്ഘാടനം.

0
444
id=":41" class="ii gt">
നൗഷാദ് ആലവി.
എടത്തറ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ അഞ്ചാം മൈൽ ലൈബ്രറിയുടെ  ഉദ്ഘാടനം തനിമ കലാസാഹിത്യവേദി സംസ്ഥാന കൗണ്‍സില്‍ അംഗം സജദില്‍ മുജീബ് നിർവഹിച്ചു. മദ്‌റസ ക്യാപ്റ്റൻ മുഹമ്മദ് ഇക്ബാൽ കെ. ഐ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് പള്ളി പ്രസിഡന്റ് ഡിൽഷാദലി, സെക്രട്ടറി ഫിറോസ് എഫ് റഹ്‌മാൻ, പ്രിൻസിപ്പൽ പി.വി. മുഹമ്മദ്, ആദ്യപകരായ നൗഷാദ്‌ ആലവി, ലൈല ടീച്ചർ, കെ. എം. സലീം സ്കൂൾ സെക്രട്ടറി എൻ. നസ്റിൻ, ഫസ്‌മിനത്ത് റിയന, രിദ അഫ്റിൻ എന്നിവർ സംസാരിച്ചു. ലൈബ്രറിയൽ ആയി ടി. എൻ. ഫിദ ഫാത്തിമ എന്നിവരെ തെരഞ്ഞെടുത്തു

Share This:

Comments

comments