ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച.

0
113

ജോയിച്ചൻ പുതുക്കുളം.

വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

 

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

 

സോഷ്യല്‍ മീഡിയാ യില്‍ പുതിയ ചുവടുമായി ഗൂഗിള്‍ ഷൂ ലൈസ് അവതരിപ്പിച്ചു.
പുതിയ ഹോളിവുഡ് ചിത്രം ജോക്കര്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ഈ വര്‍ഷത്തെ യൂത്ത് ഫെസ്റ്റിവല്‍ നുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കേര ള അസോസിയേഷന്‍ ഓഫ് ചിക്കാഗോ യുടെ ആഭിമുഖ്യത്തില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു .
ന്യൂയോര്‍ക്കില്‍ സെന്‍റ് തോമസ് ഇവാഞ്ച ലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ വി ശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Share This:

Comments

comments