മലിന ചിന്തക കള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്  വരെ കാരണമാകും: ആത്മാനന്ദമയി.

0
802

പി.ശ്രീകുമാര്‍.

തിതുവനന്തപുരം:  മനുഷ്യന്റെ മലിന ചിന്തക കള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്  വരെ കാരണമാകുമെന്ന് ആധ്യാത്മിക മഹോപാദ്ധ്യായയും, സിദ്ധ ഗുരുവുമായ ആത്മാനന്ദമയി .

മലിന ചിന്തകളെ അകറ്റാനും, മനുഷ്യ കുലത്തിനു സത്ഗതി പ്രാപിക്കാനും യോഗ സഹായിക്കുമെന്ന് സുഷുമ്‌ന ക്രിയ യോഗ വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണവും, ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗയാണ് സുഷുമ്‌ന ക്രിയ. ആദി യോഗിയുടെ ഈ വിദ്യ പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്‍്ശിച്ചിട്ടുള്ളതാണ്. വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നു നല്‍കണം.ആത്മാനന്ദമയി പറഞ്ഞു.
വഴുതക്കാട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  പ്രഭാഷണവും തുടര്‍ന്ന് പരിശിലനവും ഉണ്ടായിരുന്നു.  സിനിമാ നടന്‍ കൗശിക് ബാബു ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

Share This:

Comments

comments