പ്രൊഫ. എം. എന്‍. കാരശ്ശേരി, ജുലൈ 21-ന് പ്രഭാഷണം നടത്തും.

0
199

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: കെ.സി.എ.എന്‍.എ. – വിചാരവേദിയില്‍ പ്രൊഫ. എം. എന്‍. കാരശ്ശേരി, ജുലൈ 21-ന് നടത്തുന്ന പ്രഭാഷണത്തിലേക്കായി ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കേരളത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, ചിന്തകനും, സാംസ്കാരികനായകനും, കാലിക്റ്റ് സര്‍വ്വകലാശാല മലയാളം വിഭാഗത്തിന്റെ തലവനുമയിരുന്ന പ്രൊഫ. എം. എന്‍. കാരശ്ശേരി, 2019 ജുലൈ 21-നു ഞായറാഴ്ച നാലുമണിക്ക് കെ. സി. എ. എന്‍. എ. (222-66, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് 11428.) യില്‍വെച്ച് “സ്ത്രി – ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രിയത്തിലും’ എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തുന്നു.

 

കൂടുതല്‍വിവരങ്ങള്‍ക്ക്: വിചാരവേദി കോര്‍ഡിനേറ്റര്‍-സാംസി കൊടുമണ്‍ 516 270 4302, കെ.സി.എ.എന്‍.എ. പ്രസിഡന്റ് : അജിത് ഏബ്രഹാം 516 225 2814, കെ.സി.എ.എന്‍.എ. സെക്രട്ടറി : രാജു ഏബ്രഹാം 718 413 8113, കെ.സി.എ.എന്‍.എ. ട്രഷറാര്‍ : ജോര്‍ജ്ജ് മാറാച്ചേരില്‍ 516 395 1672

Share This:

Comments

comments