ജാനകി നായരുടെ നിര്യാണത്തില്‍ ഫ്‌ലോറിഡാ കൈരളി ആര്‍ട്‌സ് അനുശോചിച്ചു.

0
233

ജോയിച്ചൻ പുതുക്കുളം.

ഫ്‌ലോറിഡാ: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായരുടെ അകാല ദേഹ വിയോഗത്തില്‍ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ലോറിഡാ അനുശോചനം രേഖപ്പെടുത്തി.
കൈരളി ആര്‍ട്‌സ് പ്രസിഡന്റ് ശ്രി. വറുഗീസ് ശാമുവേല്‍ ഒരു പ്രസ്താവനയിലൂടു അനുശോചനം
ശ്രീ. മാധവന്‍ നായരെ അറിയിക്കുകയാരുന്നു. മകളുടെ നിര്യാണത്തില്‍ അതീവ ദുഖത്തിലായിരിക്കുന്ന മാധവന്‍ നായര്‍ക്ക് ഈശ്വരന്‍ ശക്തി പകരട്ടെ.

 

കൈരളി വൈസ് പ്രസിഡന്റ് ശ്രീ. ജോര്‍ജ് സാമുവേല്‍, ജോയിന്റ് സെക്രെട്ടറി ചെറിയാന്‍ മാത്യു,
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഡോ. മാമ്മന്‍ സി. ജേക്കബ്, മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ശ്രീ. ജോര്‍ജി വറുഗീസ്, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, മുന്‍ ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്മാന് ജേക്കബ് പടവത്തില്‍, കൈരളി ട്രഷറര്‍ രാജുമോന്‍ ഇടിക്കുള, ലിബി ഇടിക്കുള, വറുഗീസ് ജേക്കബ്, മേരി ജോര്‍ജ് തുടങ്ങിയ കൈരളി പ്രതിനിധികള്‍ തങ്ങളുടെ ദുഃഖം അറിയിക്കുകയുണ്ടായി.

Share This:

Comments

comments