കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍. കുമ്മനം പങ്കെടുക്കും.

0
148

പി.ശ്രീകുമാര്‍. 

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  പത്താമത് കണ്‍വന്‍ഷനില്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. 2015 ല്‍ ഡാളസില്‍ നടന്ന കണ്‍വന്‍ഷനില്‍ കുമ്മനം അതിഥിയായിരുന്നു. തിരുവനന്തപുരത്ത് കുമ്മനത്തെ സന്ദര്‍ശിച്ച് കെ എച്ച് എന്‍ എ  ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍  ക്ഷണക്കത്ത് കൈമാറി. ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ അരുണ്‍ രഘു, ട്രസ്റ്റി ബോര്‍ഡ് അംഗം മനോജ് കൈപ്പിള്ളി എന്നിവര്‍ കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ കുമ്മനവുമായി സംസാരിച്ചു.
ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍

Share This:

Comments

comments