കെഎച്ച്എന്‍എ : ‘തന്ത്ര’ ഫാഷന്‍ ഷോ;ജയന്തി കുമാര്‍ നേതൃത്വം നല്‍കും.

0
346

പി.ശ്രീകുമാര്‍.

ന്യൂജഴ്‌സികേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ണ്‍വെന്‍ഷനില്‍  ഫാഷന്‍ ഷോയുംതന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍മേല്‍നോട്ടം വഹിക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു

പാലക്കാട് സ്വദേശിനിയായ ജയന്തി പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്‌ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ താമസം

 ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് എടുത്ത ജയന്തി പ്രമുഖ ഫാര്‍മ്മ കമ്പനിയില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് അസ്സോസ്സിയേറ്റാണ്ഏഷ്യാനെറ്റിലും മലയാളം  പി ടിവിയിലും അവതാരകയായിരുന്നുമഴവില്‍ എഫ് എംല്‍ ആര്‍ ജെ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അന്നൊരുനാള്‍‘ ഷോര്‍ട്ട് ഫിലിമിലുംനെറ്റ്ഫ്‌ലിക്‌സ് സീരീസ്  ‘ബ്രൗണ്‍ നാഷന്‍‘-ലും അഭിനയിച്ചിട്ടുണ്ട്കോളേജ് സാംസ്‌കാരികസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും കോളേജ്ഇന്റര്‍ കോളേജ്തലങ്ങളില്‍ നൃത്തമല്‍സരങ്ങള്‍ഫാഷന്‍ ഷോകള്‍ എന്നിവ സംഘടിപ്പിക്കുകയുംപങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. . ഭര്‍ത്താവ് : അജിത്മകന്‍ : ആദിത്യ

പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുംkhnatantra2019@gmail.com 

Share This:

Comments

comments